സോഷ്യൽ വെൽഫെയർ അസോസിയേഷൻ ആരോഗ്യ ബോധവൽക്കരണ വെബിനാർ സംഘടിപ്പിക്കുന്നു

Be Positive
മനാമ: രാജ്യത്ത് കോവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തിൽ ‘Be Positive; Not Covid +Ve’ ഡോക്ടറോട് ചോദിക്കാം എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ  ആരോഗ്യ ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് Zoom വെർച്വൽ  പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ ആരോഗ്യ വിദഗ്ധനും ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ വൈറസ് വ്യാപനത്തെ നിയന്ത്രിച്ച കേരളത്തില്‍ നിന്നുള്ള മുംബൈ മിഷന്‍ മെഡിക്കല്‍ ടീമംഗവും തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ കോവിഡ് കെയർ ഡിപ്പാർട്ട്മെന്റ് തലവനുമായ ഡോക്ടർ അനീഷ് രാജ്  കോവിഡ്, ഒമിക്രോൺ, രോഗപ്രതിരോധം, വാക്സിനുകൾ എന്നിവയെ കുറിച്ച് സംസാരിക്കുകയും പ്രേക്ഷകരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.

ഈ ആരോഗ്യ ബോധവൽക്കരണ വെബിനാറിനെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 39124878, 39916500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സി എം മുഹമ്മദ് അലി അറിയിച്ചു.
Zoom Link
 
Topic: Be positive, Not covid positive
Time: Feb 4, 2022 06:00 PM Bahrain

Join Zoom Meeting
https://us02web.zoom.us/j/86066706269?pwd=bmRGKzRydzZpQURhZ1BaY0tjNXhwQT09

Meeting ID: 860 6670 6269
Passcode: swa

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!