Home Tags Social Welfare Association

Tag: Social Welfare Association

“ജയ് ഭീം” കാഴ്ചയ്ക്കപ്പുറം സംവേദനം ചെയ്ത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ

മനാമ: ടി. എസ്. ജ്ഞാനവേൽ തമിഴിൽ സംവിധാനം ചെയ്ത ജയ് ഭീം സിനിമയുടെ കാഴ്ചക്കപ്പുറം സംവേദനം ചെയ്ത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. സമൂഹത്തിലെ അരിക് വൽക്കരിക്കപ്പെട്ടവർ അനുഭവിക്കുന്ന ജീവിത യാഥാർഥ്യത്തിന്റെയും ഇന്നും തുടരുന്ന...

ഇന്ത്യ @75 -വർത്തമാനവും ഭാവിയും; SWA സാംസ്കാരിക സംഗമം ഇന്ന്, കെ. സച്ചിദാനന്ദൻ ഉദ്ഘാടനം...

മനാമ: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യ @ 75: വർത്തമാനവും ഭാവിയും എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ Zoom വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമം ഇന്ന് വൈകുന്നേരം...

പ്രഫ.സിദ്ധീഖ്​ ഹസൻ അക്ഷരസൃമതി പ്രകാശനം ചെയ്​തു

മനാമ: വിദ്യാഭ്യാസ രംഗത്തും, സാമൂഹിക ഉന്നമത്തിനും ഏറെ ശ്രമങ്ങൾ നടത്തുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്​ത മഹാ വ്യക്​തിത്വമായിരുന്നു മർഹൂം സിദ്ധീഖ്​ ഹസൻ സാഹിബെന്ന്​ അൽ നൂർ ഇൻറർനാഷനൽ സ്​കൂൾ ചെയർമാൻ അലി കെ ഹസൻ...

സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവാസി പ്രക്ഷോഭം: കേന്ദ്ര സംസ്ഥാന ഭരണാധികാരികൾക്ക് കൂട്ട ഇ മെയിൽ...

മനാമ: കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ ബുദ്ധിമുട്ടിലായ പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനായി പ്രവാസി വെൽഫെയർ ഫോറം ആഗസ്ത് 13 ന് വെർച്ച്വൽ പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന ഭരണാധികാരികൾക്ക് കൂട്ട...

സോഷ്യൽ വെൽഫെയർ അസോസിയേഷൻ നിഷാദ് ഇബ്രാഹിമിന് യാത്രയയപ്പ് നല്കി

മനാമ: ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റും വെൽകെയർ ഹെൽപ്പ് ഡെസ്ക് കൺവീനറുമായ നിഷാദ് ഇബ്രാഹിമിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നല്കി. കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച്...

സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവാസി പ്രതിഷേധം ഇന്ന്

മനാമ: കോവിഡ് കാലത്ത് ഏറെ പ്രയാസം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സോഷ്യൽ വെൽഫെയർ അസോസിയേഷൻ...

‘ആഘോഷങ്ങൾ എല്ലാവരുടേതും;’ ഈദ് ദിനത്തിൽ 2000 പേർക്ക് ഭക്ഷണം നൽകാനൊരുങ്ങി വെൽകെയർ

മനാമ: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പെരുന്നാൾ ഭക്ഷണം ഒരുക്കുന്നു. പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക് പെരുന്നാൾ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ...

കോവിഡ് ധനസഹായം; പ്രവാസി ഇന്ത്യക്കാരെയും ഉൾപ്പെടുത്തണമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ

മനാമ: കോവിഡ് മൂലം രക്ഷിതാക്കൾ മരണപ്പെട്ട അനാഥർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ധനസഹായത്തിൻ്റെ പരിതിയിൽ പ്രവാസികളുടെ മക്കളെയും ഉൾപ്പെടുത്തണമെന്ന് സോഷ്യൽ വെൽഫെയർ അസസിയേഷൻ. വിദേശത്ത് ജോലി ചെയ്യവെ രക്ഷിതാക്കൾ മരണപ്പെട്ടതോടെ പല കുടുബങ്ങളും...

വെല്‍ഫെയര്‍ പാര്‍ട്ടി വെർച്വൽ റാലി: ബഹ്‌റൈനിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കുമെന്ന് സോഷ്യൽ വെൽഫെയർ...

മനാമ: ഭരണത്തിന്റെ എല്ലാ മേഖലയിലും സമ്പൂർണ പരാജയമായ, രാജ്യത്തെ ജന ജീവിതം ദുസ്സഹമാക്കിയ നരേന്ദ്ര മോഡി സർക്കാർ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി ജൂൺ 25 ന് ബഹ്‌റൈൻ സമയം...

കേരളം വർഗീയമല്ലെന്ന് തെളിയിക്കേണ്ട തെരഞ്ഞെടുപ്പ് – SWA തൃശൂർ ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: കേരളം വർഗീയമല്ലെന്ന് തെളിയിക്കേണ്ട തെരഞ്ഞെടുപ്പാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് വെൽഫെയർ പാർട്ടി തൃശൂർ ജില്ല ആക്റ്റിംങ്ങ് പ്രസിഡൻ്റ് കെ.എ സദറുദ്ധീൻ. സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ല കമ്മിറ്റി...
error: Content is protected !!