Home Tags SWA

Tag: SWA

“ജയ് ഭീം” കാഴ്ചയ്ക്കപ്പുറം സംവേദനം ചെയ്ത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ

മനാമ: ടി. എസ്. ജ്ഞാനവേൽ തമിഴിൽ സംവിധാനം ചെയ്ത ജയ് ഭീം സിനിമയുടെ കാഴ്ചക്കപ്പുറം സംവേദനം ചെയ്ത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. സമൂഹത്തിലെ അരിക് വൽക്കരിക്കപ്പെട്ടവർ അനുഭവിക്കുന്ന ജീവിത യാഥാർഥ്യത്തിന്റെയും ഇന്നും തുടരുന്ന...

ഇന്ത്യ @75 -വർത്തമാനവും ഭാവിയും; SWA സാംസ്കാരിക സംഗമം ഇന്ന്, കെ. സച്ചിദാനന്ദൻ ഉദ്ഘാടനം...

മനാമ: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യ @ 75: വർത്തമാനവും ഭാവിയും എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ Zoom വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമം ഇന്ന് വൈകുന്നേരം...

സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവാസി പ്രക്ഷോഭം: കേന്ദ്ര സംസ്ഥാന ഭരണാധികാരികൾക്ക് കൂട്ട ഇ മെയിൽ...

മനാമ: കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ ബുദ്ധിമുട്ടിലായ പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനായി പ്രവാസി വെൽഫെയർ ഫോറം ആഗസ്ത് 13 ന് വെർച്ച്വൽ പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന ഭരണാധികാരികൾക്ക് കൂട്ട...

സോഷ്യൽ വെൽഫെയർ അസോസിയേഷൻ നിഷാദ് ഇബ്രാഹിമിന് യാത്രയയപ്പ് നല്കി

മനാമ: ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റും വെൽകെയർ ഹെൽപ്പ് ഡെസ്ക് കൺവീനറുമായ നിഷാദ് ഇബ്രാഹിമിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നല്കി. കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച്...

സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവാസി പ്രതിഷേധം ഇന്ന്

മനാമ: കോവിഡ് കാലത്ത് ഏറെ പ്രയാസം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സോഷ്യൽ വെൽഫെയർ അസോസിയേഷൻ...

കോവിഡ് ധനസഹായം; പ്രവാസി ഇന്ത്യക്കാരെയും ഉൾപ്പെടുത്തണമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ

മനാമ: കോവിഡ് മൂലം രക്ഷിതാക്കൾ മരണപ്പെട്ട അനാഥർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ധനസഹായത്തിൻ്റെ പരിതിയിൽ പ്രവാസികളുടെ മക്കളെയും ഉൾപ്പെടുത്തണമെന്ന് സോഷ്യൽ വെൽഫെയർ അസസിയേഷൻ. വിദേശത്ത് ജോലി ചെയ്യവെ രക്ഷിതാക്കൾ മരണപ്പെട്ടതോടെ പല കുടുബങ്ങളും...

കേരളം വർഗീയമല്ലെന്ന് തെളിയിക്കേണ്ട തെരഞ്ഞെടുപ്പ് – SWA തൃശൂർ ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: കേരളം വർഗീയമല്ലെന്ന് തെളിയിക്കേണ്ട തെരഞ്ഞെടുപ്പാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് വെൽഫെയർ പാർട്ടി തൃശൂർ ജില്ല ആക്റ്റിംങ്ങ് പ്രസിഡൻ്റ് കെ.എ സദറുദ്ധീൻ. സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ല കമ്മിറ്റി...

സോഷ്യൽ വെൽഫെയർ അസോസിയേഷൻ വനിതാദിന ക്വിസ് മത്സരവിജയികളെ പ്രഖ്യാപിച്ചു

മനാമ: "കൈകോർക്കാം സാമൂഹിക നന്മയ്ക്കായ്" എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി ലോക വനിതാദിനത്തിൽ പ്രവാസി  വനിതകൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ സുബൈദ മുഹമ്മദലി, സിമി ബിജിരാജ്,...

“ഒരുമിക്കാം സാമൂഹിക നന്മക്കായ്” സോഷ്യൽ വെൽഫെയർ അസോസിയേഷൻ വനിതാസമ്മേളനം ഇന്ന്

മനാമ: പ്രവാസി ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള വികാസവും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യം വെച്ച് "കൈകോർക്കാം സാമൂഹിക നന്മക്കായ്" എന്ന പേരിൽ സോഷ്യൽ വെൽഫെയർ  അസോസിയേഷൻ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഇന്ന്  വൈകുന്നേരം 6.00...

ലോക വനിതാദിനത്തിൽ വനിതകൾക്കായി ഓൺലൈൻ ക്വിസ് മത്സരമൊരുക്കി സോഷ്യൽ വെൽഫെയർ അസോസിയേഷൻ

മനാമ: "കൈകോർക്കാം സാമൂഹിക നന്മയ്ക്കായ്" എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ മാർച്ച് 1 മുതൽ 31 വരെ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന വനിതാാ സംഗമത്തിന്റെ മുന്നോടിയായി ലോക വനിതാദിനത്തിൽ പ്രവാസി...
error: Content is protected !!