bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനി യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​ മു​മ്പു​ള്ള പി.​സി.​ആ​ർ ടെ​സ്റ്റ്‌ വേണ്ട

received_485389929596523

മ​നാ​മ: ബ​ഹ്റൈ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പു​ള്ള പി.​സി.​ആ​ർ ടെ​സ്റ്റ്‌ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി.

ഫെബ്രുവരി 4 വെ​ള്ളി​യാ​ഴ്ച മു​ത​ൽ പു​തി​യ നി​ർ​ദേ​ശം നി​ല​വി​ൽ വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ 27 മു​ത​ലാ​ണ് കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അധികൃതർ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ടിയിരുന്നത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ.​ആ​ർ ​കോ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണമെന്നും നിബന്ധനയുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!