Home Tags Travel guidelines

Tag: travel guidelines

ബഹ്റൈനിലെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഈദുൽ ഫിത്വർ ദിനം മുതല്‍ കോവിഡ് ടെസ്റ്റ് വേണ്ട,...

മനാമ: ബഹ്‌റൈനിലേക്ക് വരുന്ന വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഈദ് ദിനം മുതല്‍ കോവിഡ് പിസിആര്‍ പരിശോധന ഒഴിവാക്കിയതായി നാഷണൽ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡ്​ മുക്​തരായവർക്കും ടെസ്​റ്റിൽനിന്ന്​ ഇളവ്​ നൽകിയിട്ടുണ്ട്​. ഇവർ...

പ്രവാസികളുടെ കോവിഡ് പരിശോധന സൗജന്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം: ബഹ്‌റൈന്‍ പ്രതിഭ

മനാമ: പ്രവാസികള്‍ക്ക് കേരളത്തിലെ വിമാനതാവളത്തില്‍ ആര്‍ടി-പിസിആര്‍ കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ കേരള സര്‍ക്കാര്‍ നടപടിയെ ബഹ്‌റൈന്‍ പ്രതിഭ സ്വാഗതം ചെയ്തു. പ്രതിസന്ധി കാലത്ത് പ്രവാസികളെ നെഞ്ചോട്‌ചേര്‍ത്തുപിടിച്ച് പ്രവാസി സമൂഹത്തോടുള്ള പ്രതബദ്ധത പിണറായി സര്‍ക്കാര്‍...

പ്രതിഷേധങ്ങൾ ഫലം കണ്ടു; കേരളത്തിൽ പ്രവാസികൾക്കുള്ള കോവിഡ് പരിശോധന സൗജന്യമായി നടത്തുമെന്ന് ആരോഗ്യ മന്ത്രി,...

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് കേരളത്തിൽ സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എയര്‍പോര്‍ട്ടിലെ പരിശോധന കര്‍ശനമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം. അതിനാല്‍ ടെസ്റ്റ് നടത്താതിരിക്കാനാകില്ല. വരുന്ന പ്രവാസികളുടെ...

പുതിയ യാത്രാമാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള സർക്കാരിനും കത്തയച്ച് ബഹ്റൈൻ സംസ്കൃതി

മനാമ: പ്രവാസികൾ നേരിടുന്ന പുതിയ യാത്രാമാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ബഹറിൻ സംസ്കൃതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള സർക്കാരിനും കത്ത് നൽകി. Covid 19 നെഗറ്റീവ് ടെസ്റ്റ് സർറ്റി ഫിക്കറ്റുമായും യാത്ര ചെയ്യുന്ന പ്രവാസികൾക്ക്...

പ്രവാസികളോടുള്ള ക്രൂരത; രാഹുൽഗാന്ധി ഉൾപ്പെടെ 19 എംപി മാർക്കും നിവേദനം നൽകുമെന്ന് ഒഐസിസി ബഹ്‌റൈൻ...

മനാമ: നാട്ടിലേക്കു യാത്രചെയ്യുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ പുതിയ യാത്രാനിബന്ധനയിൽ മാറ്റം വരുത്താൻ വേണ്ടി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കേരളത്തിലെ 19 യുഡിഫ് എംപിമാർക്കും നിവേദനം നൽകുമെന്ന് ഒഐസിസി ബഹ്‌റൈൻ...

പുതിയ യാത്രാമാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർക്ക് കത്തയച്ച് ബഹ്റൈൻ കേരളീയ സമാജം

മനാമ: ഗൾഫിൽ നിന്നും ഇന്ത്യയിലേക്കുള്ള പുതിയ യാത്രാമാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹ്റൈൻ കേരളീയ സമാജം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്ത് അയച്ചു. ഇന്ത്യയിലേക്ക് പോകുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് എയർ സുവിധ പോർട്ടലിൽ...

കൊച്ചി എയർപോർട്ടിൽ പി.സി.ആർ ടെസ്റ്റ് നടത്താൻ കൃത്യമായ ഏകോപനം ഇല്ലെന്ന് പരാതി; 4 വിമാനങ്ങൾ...

യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്ക് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഉൾപ്പെടെ ഇന്ത്യയിലെത്തുന്ന എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും പ്രീ-ട്രാവൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന നിർബന്ധമാക്കുകയും വന്നിറങ്ങുന്ന...

ബഹ്റൈനിലേക്ക് വരുന്നവർക്കും ഇന്ത്യയിലേക്ക് പോകുന്നവർക്കുമുള്ള പുതിയ നിബന്ധനകൾ ഇന്ന് (ഫെബ്രുവരി 22, തിങ്കൾ) മുതൽ...

മനാമ: ബഹ്റൈനിലേക്ക് വരുന്നവർക്കും ഇന്ത്യയിലേക്ക് പോകുന്നവർക്കുമുള്ള പുതിയ നിബന്ധനകൾ ഇന്ന് (ഫെബ്രുവരി 22, തിങ്കൾ) മുതൽ പ്രാബല്യത്തിൽ. ജനിതകമാറ്റം വന്ന അതിതീവ്ര കൊറോണ വൈറസിൻ്റെ സാന്നിധ്യം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ...

കോവിഡ് വകഭേദം: പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ കോവിഡ് വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതിനെത്തുടർന്ന് പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസർക്കാർ പുറത്തിറക്കി. പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങള്‍ക്കും പകർച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്. യു.കെ. യൂറോപ്പ്,...
error: Content is protected !!