bahrainvartha-official-logo
Search
Close this search box.

കോട്ടയം പ്രവാസി ഫോറം രക്തദാന ക്യാമ്പ് സഘടിപ്പിച്ചു

12300000

മനാമ: ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറംകമ്മിറ്റിയുടെ നേതൃത്വത്തിൽ ജോമോൻ കുരിശുങ്കലിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചു 11 ഫെബ്രുവരി 2022 (വെള്ളിയാഴ്ച ) രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് രക്ത ദാന ക്യാമ്പ് സഘടിപ്പിച്ചു. ക്യാമ്പിൽ നൂറിൽ പരം ആളുകൾ രക്തദാനം നടത്തി. പരിപാടിക്ക് കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ , ജനറൽ സെക്രട്ടറി ഷിബു എബ്രഹാം, പരിപാടിയുടെ കൺവീനർമാരായ അജീഷ് തോമസ് , ബിനു നടുക്കൽ, ജോയൽ ജോൺ, സിബി ചെമ്പന്നൂർ, മുൻ കെ പി ഫ് പ്രസിഡന്റ് സോണിസ് ഫിലിപ്പ്, മുൻ കെ പി ഫ് ജനറൽ സെക്രട്ടറി ഷിജു പുന്നവേലിൽ , കെ പി ഫ് ഭാരവാഹികളായ സോജി മാത്യു ,മുഹമ്മദ് സാജിദ്, പ്രിൻസ് ജോസ്, സജി എരുമേലി, സോണി തോമസ്, അജയ് തോമസ്, സജീവ് ചാക്കോ, ഷിനോയ് പുളിക്കൽ, ഫിലിഫ് കറുകച്ചാൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!