bahrainvartha-official-logo
Search
Close this search box.

സെയിൽസ് എക്സിക്യൂട്ടീവ് തൊഴിൽ അവസരം

job

മനാമ: 20 വർഷത്തോളമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിലേക്ക് സെയിൽ എക്സിക്യൂട്ടീവ് തസ്കിതയിലേക് തൊഴിൽ അവസരം. മിനിമം 2 വര്ഷം സെയിൽ എക്സിക്യൂട്ടീവ് ആയി ഫുഡ് ഇൻഡസ്ട്രയിൽ വർക്ക് ചെയത ആളുകൾക്കാണ് മുൻഗണന. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷ അറിവ് ഉണ്ടായിരിക്കണം. അത് പോലെ കമ്പ്യൂട്ടർ പരിജ്ഞാനവും ആവിശ്യമാണ്. കോർപ്പറേറ്റ് കസ്റ്റമേഴ്‌സ് ആൻഡ് സൂപ്പർമാർക്കറ്റ് കൺസെയ്നയിമെൻറ് രംഗത്ത് ആണ് പ്രവർത്തിക്കണ്ടത്. 250 ബഹ്‌റൈൻ ദിനാർ മുതൽ 400 ബഹ്‌റൈൻ ദിനാർ വരെ ബേസിക് വേതനവും , മറ്റു ബഹ്‌റൈൻ തൊഴിൽ നിയമ പ്രകരം ഉള്ള അലവൻസും നൽകുന്നതാണ്. ബഹ്‌റൈൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക. അപേക്ഷിക്കണ്ട ഇമെയിൽ: saleshrjob2022@gmail.com

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!