bahrainvartha-official-logo
Search
Close this search box.

‘ഐ.​എ​ൻ.​എ​ൽ കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം’; ഐ എം സി സി ബഹ്‌റൈൻ

INL

മ​നാ​മ: ഇ​ന്ത്യ​യി​ൽ മെം​ബ​ർ​ഷി​പ് അ​ടി​സ്ഥാ​ന​ത്തി​ൽ ​െത​ര​ഞ്ഞെ​ടു​ത്ത ഏ​ക സം​സ്ഥാ​ന ക​മ്മി​റ്റി​യു​ള്ള കേ​ര​ള​ത്തി​ൽ ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള അ​ഖി​ലേ​ന്ത്യ ക​മ്മി​റ്റി തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് ഐ.​എ​ൻ.​എ​ൽ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ബ​ഹ്‌​റൈ​ൻ ഐ.​എം.​സി.​സി. പ്ര​സി​ഡ​ന്‍റ്​ മൊ​യ്‌​തീ​ൻ കു​ട്ടി പു​ളി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​റ​ട്ട​റി ഖാ​സിം മ​ല​മ്മ​ൽ, ട്ര​ഷ​റ​ർ പി.​വി. സി​റാ​ജ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​ക്ക് വി​രു​ദ്ധ​വും ഏ​കാ​ധി​പ​ത്യ​പ​ര​വു​മാ​യ ന​ട​പ​ടി​യാ​ണി​ത്. ഏ​ക​പ​ക്ഷീ​യ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​യ അ​ഖി​ലേ​ന്ത്യ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്. പാ​ർ​ട്ടി സം​സ്ഥാ​ന ഘ​ട​ക​ത്തി​ലെ വി​ഭാ​ഗീ​യ​ത​ക്ക് അ​റു​തി വ​രു​ത്താ​ൻ ഇ​തു​വ​രെ ദേ​ശീ​യ ക​മ്മി​റ്റി​ക്ക്‌ ക​ഴി​ഞ്ഞി​ട്ടി​ല്ല.

നി​ഷ്പ​ക്ഷ​മാ​യി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം ഒ​രു വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന അ​ഖി​ലേ​ന്ത്യ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി​ക​ൾ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും ത​ള്ളി​ക്ക​ള​യു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!