bahrainvartha-official-logo
Search
Close this search box.

മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം ഗ്രാൻ്റ് ഫിനാലെ നാളെ (18 വെള്ളി)

malarvadi

മനാമ: പ്രവാസി വിദ്യാർത്ഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കുവാനായി മലർവാടി സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ നാളെ (വെള്ളിയാഴ്ച ) ഉച്ചക്ക് 1.30 മുതൽ കറാന ഇബ്നുൽ ഹൈഥം സ്കൂളിൽ വെച്ചു നടക്കും.

കിഡ്സ് വിഭാഗത്തിലെ ചിത്രരചനാ മത്സരം ഉച്ചയ്ക്ക് 1.30 മുതലും സബ് ജൂനിയർ വിഭാഗത്തിലെ ചിത്രരചനാ മത്സരം ഉച്ചക്ക് 2.30 മുതലും ജൂനിയർ വിഭാഗത്തിലെ ചിത്രരചനാ മത്സരം വൈകീട്ട് 3.30 മുതലും നടക്കും എന്ന് മലർവാടി മഴവില്ല് മെഗാ ചിത്രരചനാ പ്രോഗ്രാം കോഡിനേറ്റർ നൗമൽ റഹ്മാൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!