bahrainvartha-official-logo
Search
Close this search box.

വാ​റ്റ്​ നി​യ​മം പാ​ലി​ക്കുന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന ശ​ക്തി​​പ്പെ​ടു​ത്തി​ വാ​ണി​ജ്യ, വ്യ​വ​സാ​യ, ടൂ​റി​സം മ​ന്ത്രാ​ല​യം

VAT1

മ​നാ​മ: സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​റ്റ്​ നി​യ​മം ശ​രി​യാ​യി പാ​ലി​ക്കുന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന ശ​ക്തി​​പ്പെ​ടു​ത്തി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നാ​ഷ​ന​ൽ റ​വ​ന്യൂ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം 40 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തോ​ടൊ​പ്പം ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. വാ​റ്റ്​ 10 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ച്ച​ശേ​ഷം വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. 10,000 ദീ​നാ​ർ ​വ​രെ പി​ഴ ല​ഭി​ക്കു​ന്ന ശി​ക്ഷ​യാ​ണ്​ വാ​റ്റ്​ നി​യ​മ ലം​ഘ​ന​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!