bahrainvartha-official-logo
Search
Close this search box.

സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ ഓ​ഫ്​​ലൈ​ൻ പ​ഠ​ന​ത്തി​ന്​ മാ​ർ​ഗ​നി​ർ​ദേ​ശം

New Project - 2022-02-26T015051.593

മ​നാ​മ: സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ ഓ​ഫ്​​ലൈ​ൻ പ​ഠ​ന​ത്തി​ന്​ മാ​ർ​ഗ​നി​ർ​ദേ​ശ​മാ​യി. ഗ്രീ​ൻ ലെ​വ​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം രം​ഗ​ത്തു​വ​ന്ന​ത്. സ്​​കൂ​ളി​ൽ വ​രാ​ൻ ത​ൽ​പ​ര​രാ​യ കു​ട്ടി​ക​ൾ​ അ​ഞ്ച്​ ദി​വ​സ​വും ക്ലാ​സി​ൽ ​എ​ത്തേ​ണ്ട​തു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഓ​ൺ​ലൈ​നി​ൽ പ​ഠ​നം തു​ട​രാം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ഇ​ട​ക്കി​ടെ റാ​പി​ഡ്​ ടെ​സ്റ്റ്​ ന​ട​ത്തു​ക​യും അ​തി​ൽ പോ​സി​റ്റി​വ്​ ആ​യാ​ൽ പി.​സി.​ആ​ർ ടെ​സ്റ്റ്​ ന​ട​ത്തു​ക​യും​ വേ​ണം. പോ​സി​റ്റി​വ്​ ആ​​ണെ​ങ്കി​ൽ ക്വാ​റ​​ന്‍റീ​നി​ൽ ക​ഴി​യ​ണം. റാ​പി​ഡ്​ ടെ​സ്റ്റ്​ റി​സ​ൽ​ട്ട്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ കൈ​മാ​റ​ണം.

ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും റാ​പി​ഡ്​ ടെ​സ്റ്റ്​ ന​ട​ത്താ​ൻ ര​ക്ഷി​താ​വ്​ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​യെ​ ര​ക്ഷി​താ​വി​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക്​ അ​യ​ക്കേ​ണ്ട​തും റാ​പി​ഡ്​ ടെ​സ്റ്റി​ന്​ പ്രേ​രി​പ്പി​ക്കേ​ണ്ട​തു​മാ​ണ്. ടെ​സ്റ്റ്​ റി​സ​ൽ​ട്ട്​ സ്​​കൂ​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന്​ നി​ർ​ദേ​ശ​മു​ണ്ട്. സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ​ക്ക്​ ക്വാ​റ​​ന്‍റീ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ത്​ ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. സ്​​കൂ​ളി​ലേ​ക്ക്​ വ​രു​ന്ന സ​മ​യ​ത്ത്​ വി​ദ്യാ​ർ​ഥി​ക​ളെ തെ​ർ​മ​ൽ ചെ​ക്ക​പ്പി​ന്​ വി​ധേ​യ​മാ​ക്ക​ണം. ഏ​ഴാം ക്ലാ​സ്​ മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ദാ​സ​മ​യ​വും മാ​സ്​​ക്​ ധ​രി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​തി​ൽ ഇ​ള​വു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!