bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ ​ആശു​പ​ത്രി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം 63 ശ​ത​മാ​നം

New Project - 2022-02-26T015542.054

മ​നാ​മ:

രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ അ​നു​പാ​തം 63 ശ​ത​മാ​ന​മാ​ണെ​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ്​ സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 88 ശ​ത​മാ​ന​മാ​ണ്​ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം. ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ത്തി​രു​ന്നു.

ത​ങ്ങ​ളു​ടെ 86 ജീ​വ​ന​ക്കാ​രി​ൽ 85 പേ​രും സ്വ​ദേ​ശി​ക​ളാ​ണെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. ത​ദ്ദേ​ശീ​യ തൊ​ഴി​ൽ ശ​ക്​​തി​യെ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​​മേ​ഴ്​​സി​ൽ പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​​ന്ത്രാ​ല​യം, തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​​​ന്ത്രാ​ല​യം, സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​റോ എ​ന്നി​വ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ക്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!