bahrainvartha-official-logo
Search
Close this search box.

‘ലുലു മണി ആപ്പ്’ വഴി പണമയക്കുന്ന ഓരോ വനിതക്കും സമ്മാനം: ഒരു മാസം നീണ്ടു നിൽക്കുന്ന ഡി​ജി​റ്റ​ൽ വി​മ​ൻ കാ​മ്പ​യി​നുമായി ലു​ലു എ​ക്സ്​​ചേ​ഞ്ച്​

New Project - 2022-03-08T080751.543

മ​നാ​മ: വ​നി​ത​ശാ​ക്​​തീ​ക​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി ലു​ലു എ​ക്സ്​​ചേ​ഞ്ച്​ ഡി​ജി​റ്റ​ൽ വി​മ​ൻ കാ​മ്പ​യി​ന്​ തു​ട​ക്കം​കു​റി​ച്ചു. ഡി​ജി​റ്റ​ൽ പേയ്​മെ​ന്‍റ്​ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​ൻ സ്ത്രീ​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ്​ കാ​മ്പ​യി​​ന്റെ ല​ക്ഷ്യം.

മാ​ർ​ച്ച്​ മു​ഴു​വ​ൻ തു​ട​രു​ന്ന കാ​മ്പ​യി​നി​ൽ ലു​ലു മ​ണി പേ​മെ​ന്‍റ്​ ആ​പ്​ വ​ഴി പ​ണ​മ​യ​ക്കു​ന്ന ഓ​രോ വ​നി​ത​ക്കും സ​മ്മാ​നം ഉ​റ​പ്പു​ന​ൽ​കു​ന്നു.

ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ എ​ളു​പ്പ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ സ്ത്രീ​ക​ളെ സ​ഹാ​യി​ക്കു​ക​യാ​ണ്​ കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബ​ഹ്​​റൈ​ന്റെ കാ​ഷ്​​ലെ​സ്​ പേ​​മെ​ന്‍റ്​ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ എ​ല്ലാ സ്ത്രീ​ക​ളെ​യും ഉ​ൾ​ച്ചേ​ർ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത പൂ​ർ​ണ​മാ​യ പ​ങ്കാ​ണ്​ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന്​ ലു​ലു എ​ക്സ്​​ചേ​ഞ്ച്​ ബ​ഹ്​​റൈ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ എ​ഡി​സ​ർ ഫെ​ർ​ണാ​ണ്ട​സ്​ പ​റ​ഞ്ഞു.

ലു​ലു മ​ണി ആ​പ്​ ഉ​പ​യോ​ഗി​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ കാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത. മാ​ർ​ച്ചി​ൽ ആ​പ്​ വ​ഴി ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ്​ സ​മ്മാ​ന​ത്തി​ന്​ അ​ർ​ഹ​ത. സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച്​ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ കൈ​പ്പ​റ്റ​ണം. ഒ​രു ക​സ്റ്റ​മ​ർ​ക്ക്​ ഒ​രു സ​മ്മാ​നം മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ക.

ലുലു മണി ആപ് ഐ ഓ എസിലും ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!