bahrainvartha-official-logo
Search
Close this search box.

കുട്ടികൾക്കായി ഫുട്ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

New Project - 2022-03-08T075752.742

മനാമ: ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ സ്പോട്സ് വിംഗിൻറെ നേത്യത്വത്തിൽ ഗലാലീ ക്ലബ്, സയ്‌റോ അക്കാദമി തുടങ്ങിയ ബഹ്റൈനിലെ കായിക രംഗത്തെ പ്രമുഖരുമായി ചേർന്ന് 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ഫുട്ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച്‌ 11 മുതൽ ഏപ്രിൽ 1 വരെയുള്ള കാലയളവിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 7 മണി മുതൽ 8.30 മണി വരെ ഗലാലീ ക്ലബ്ബിലായിരിക്കും ക്യാമ്പ് നടത്തപ്പെടുക. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35450607, 32231141 നമ്പറുകളിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!