bahrainvartha-official-logo
Search
Close this search box.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ ടി ബഷീർന് യാത്രയയപ്പ് നൽകി

WhatsApp Image 2022-03-16 at 7.47.54 PM

മനാമ: ബഹ്‌റൈൻ പ്രവാസം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ എം കെ ഗ്രൂപ്പ് അക്കൗണ്ട്സ് വിഭാഗം മേധാവിയും കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അംഗവും ആയ കെ ടി ബഷീർ ന് മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ മൊമെന്റോ നൽകി ആദരിച്ചു

ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടകര, ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, പട്ടാമ്പി ട്രഷറർ നിസാമുദ്ധീൻ മാരായമംഗലം, ഓർഗനൈസിംഗ് സെക്രട്ടറി വി വി ഹാരിസ് തൃത്താല, മറ്റു ഭാരവാഹികൾ ആയ യൂസഫ് മുണ്ടൂർ, അൻവർ കുമ്പിടി, നൗഫൽ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം, ആഷിഖ് മേഴത്തൂർ, സിപി സമദ് പൊട്ടച്ചിറ, കബീർ നെയ്യൂർ, ഷഫീക്ക് വല്ലപ്പുഴ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!