bahrainvartha-official-logo
Search
Close this search box.

കേരള കാത്തലിക് അസോസിയേഷൻ ലേഡീസ് വിങ് ഗ്ലാസ് പെയിന്‍റിങ് ശിൽപശാല സംഘടിപ്പിച്ചു

WhatsApp Image 2022-03-19 at 10.00.23 AM

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ലേഡീസ് വിങ് സ്ത്രീകൾക്കുവേണ്ടി ഗ്ലാസ് പെയിന്‍റിങ് ശിൽപശാല നടത്തി. കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് ട്രെയിനർ സമീറ ക്ലാസെടുത്തു. ലേഡീസ് വിങ് ജനറൽ സെക്രട്ടറി ജൂലിയറ്റ് തോമസ് ഇവന്‍റ് കൺവീനറായിരുന്നു. ഐ.സി.ആർ.എഫ് അഡ്വൈസർ അരുൾ ദാസ് തോമസ് വിശിഷ്ടാതിഥിയായിരുന്നു.

കെ.സി.എ പ്രസിഡന്‍റ് റോയ് സി. ആന്‍റണി, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, വൈസ് പ്രസിഡന്‍റ് ജോഷി വിതയത്തിൽ, ട്രഷറർ അശോക് മാത്യു, കെ.സി.എ ലേഡീസ് വിങ് പ്രസിഡന്‍റ് ജോളി ജോസ്, ജനറൽ സെക്രട്ടറി ജൂലിയറ്റ് തോമസ്, ട്രഷറർ സിബി ബാബു, വൈസ് പ്രസിഡന്‍റ് ഷൈനി നിത്യൻ തുടങ്ങിയവർ പങ്കെടു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!