bahrainvartha-official-logo
Search
Close this search box.

പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് ഏപ്രിൽ 1ന്

New Project - 2022-03-31T175851.528

മനാമ: രക്ത ദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രക്തദാന ക്യാമ്പ് ഏപ്രിൽ 1 വെള്ളിയാഴ്ച (01.04.2022) രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയാ മെഡിക്കൽ കോംപ്ലെക്സിൽ വച്ചു നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രക്തം നൽകുവാൻ താല്പര്യം ഉള്ള സുമനസ്സുകൾ മുകളിൽ പറഞ്ഞ സമയത്തു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

ജയേഷ് – 39889317,
രാജീവ് -33397994
ജോബിൻ -38074144,
ലിജൊ -36923467
ബോബി – 34367281,
റോബിൻ – 39497263

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!