bahrainvartha-official-logo
Search
Close this search box.

മ​അ​ദി​ൻ ബ​ഹ്‌​റൈ​ൻ ക​മ്മി​റ്റി ആ​ത്മീ​യ സം​ഗ​മം ഇ​ന്ന്

New Project - 2022-04-06T114158.331

മ​നാ​മ: മ​അ​ദി​ൻ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി ത​ങ്ങ​ൾ ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം ബു​ധ​നാ​ഴ്ച ബ​ഹ്‌​റൈ​നി​ലെ​ത്തു​ന്നു.

മ​അ​ദി​ൻ ബ​ഹ്‌​റൈ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ത്രി ഒ​മ്പ​തി​ന്​ മ​നാ​മ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന ആ​ത്മീ​യ സം​ഗ​മ​ത്തി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, അ​ബൂ​ബ​ക്ക​ർ ല​ത്തീ​ഫി, എം.​സി. അ​ബ്ദു​ൽ ക​രീം, പി.​എം. സു​ലൈ​മാ​ൻ ഹാ​ജി, വി.​എം. ബ​ഷീ​ർ ഹാ​ജി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!