bahrainvartha-official-logo
Search
Close this search box.

യു.​പി.​പി ഇ​ഫ്താ​ര്‍ സം​ഗ​മം സംഘടിപ്പിച്ചു

WhatsApp Image 2022-04-05 at 5.47.15 PM

മ​നാ​മ: യു​നൈ​റ്റ​ഡ് പാ​ര​ന്‍റ് പാ​ന​ല്‍ (യു.​പി.​പി) ഇ​ഫ്താ​ര്‍ സം​ഗ​മം നടത്തി. കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​​ങ്കെ​ടു​ത്തു. കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഫോ​ളോ​അ​പ്​ ഡ​യ​റ​ക്ട​ർ യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി മു​ഖ്യാ​തി​ഥി ആ​യി. ജ​മാ​ല്‍ ന​ദ്​​വി റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കി.

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ മു​ന്‍ ചെ​യ​ര്‍മാ​നും യു.​പി.​പി ചെ​യ​ര്‍മാ​നു​മാ​യ എ​ബ്ര​ഹാം ജോ​ണ്‍, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​ക്യ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ല്‍, ഐ.​സി.​ആ​ര്‍.​എ​ഫ്. ചെ​യ​ര്‍മാ​ന്‍ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ന്‍, ഇ​ന്ത്യ​ന്‍ ക്ല​ബ് ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ സാ​നി​പോ​ള്‍, സെ​ക്ര​ട്ട​റി സ​തീ​ഷ് ഗോ​പി​നാ​ഥ​ൻ, ഡോ. ​പി.​വി. ചെ​റി​യാ​ന്‍, സോ​മ​ന്‍ ബേ​ബി, സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്രീ​ഡ​ല്‍ വി​കാ​രി ഫാ. ​ബി​ജു​മോ​ന്‍ കെ. ​ഫി​ലി​പ്പോ​സ്, കെ.​എം.​സി.​സി പ്ര​തി​നി​ധി​ക​ളാ​യ എ.​പി. ഫൈ​സ​ല്‍, മു​സ്ത​ഫ, ബ​ഹ്റൈ​ന്‍ പ്ര​തി​ഭ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ന്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്ന​ന്താ​നം, ഐ​മാ​ക് ചെ​യ​ര്‍മാ​ന്‍ ഫ്രാ​ന്‍സി​സ് കൈ​താ​ര​ത്ത്, ഡി​സ്ക​വ​ര്‍ ഇ​സ്‍ലാം പ്ര​തി​നി​ധി ഷാ​ഹി​ദ് ചൗ​ധ​രി, യു​സ​ഫ​ലി, ഫൈ​സ​ല്‍, സം​സ്കൃ​തി ബ​ഹ്റൈ​ൻ പ്ര​തി​നി​ധി സോ​വി​ച്ച​ന്‍ ചെ​ന്നാ​ട്ടു​ശ്ശേ​രി, ടി​പ്ടോ​പ് ഉ​സ്മാ​ന്‍, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ഷെ​മി​ലി പി. ​ജോ​ണ്‍, ബോ​ബി പാ​റ​യി​ല്‍, മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ല്‍ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ്​ എ​ബി തോ​മ​സ്, യു.​പി.​പി നേ​താ​ക്ക​ളാ​യ ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ര്‍, ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ല്‍ അ​സോ​സി​​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സ​ഈ​ദ്​ റ​മ​ദാ​ന്‍ ന​ദ്​​വി, അ​ബ്ബാ​സ്, ബി.​കെ.​എ​സ്.​എ​ഫ് ര​ക്ഷാ​ധി​കാ​രി ബ​ഷീ​ര്‍ അ​മ്പ​ലാ​യി, ഗു​രു​ദേ​വ സോ​ഷ്യ​ല്‍ ഫോ​റം ഭാ​ര​വാ​ഹി ച​ന്ദ്ര​ബോ​സ്, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ര്‍ കൊ​ല്ലം, കെ.​സി.​എ പ്ര​സി​ഡ​ന്‍റ്​ റോ​യ്​ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, അ​ല്‍ഹി​ലാ​ല്‍ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ന്‍, കിം​സ് ഹെ​ല്‍ത് ഗ്രൂ​പ് സി.​ഒ.​ഒ താ​രി​ഖ് ന​ജീ​ബ്, ത​ണ​ല്‍ ഭാ​ര​വാ​ഹി റ​ഷീ​ദ് മാ​ഹി, മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം പ്ര​തി​നി​ധി റ​ഫീ​ഖ്, ഷം​സ് പ​ട​വ്, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, ഇ​ഖ്ബാ​ല്‍ റ​ഫ, ലൈ​റ്റ് ഓ​ഫ് കൈ​ന്‍ഡ്നെ​സ് പ്ര​തി​നി​ധി സെ​യ്ത​ലി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ ദീ​പ​ക് മേ​നോ​ന്‍ റ​മ​ദാ​ന്‍ ആ​ശം​സ നേ​ര്‍ന്നു. എ​ഫ്.​എം. ഫൈ​സ​ല്‍ യോ​ഗം നി​യ​ന്ത്രി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍ ശ്രീ​ധ​ര്‍ തേ​റ​മ്പി​ല്‍ സ്വാ​ഗ​ത​വും ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ല്‍ ആ​ള​റി​യാ​തെ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ മാ​നി​ച്ച് ജോ​സ​ഫി​ന് യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി ഉ​പ​ഹാ​രം ന​ൽ​കി.

യു.​പി.​പി ക​ണ്‍വീ​ന​ര്‍ യു.​കെ അ​നി​ല്‍, അ​ബ്ദു​റ​ഹി​മാ​ന്‍, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ല്‍, എ​ബി തോ​മ​സ്, ജോ​ണ്‍ ബോ​സ്കോ, ജോ​ര്‍ജ്, ഷി​ജു വ​ര്‍ക്കി, അ​ജി ജോ​ര്‍ജ്, ത​ര​ക​ന്‍, അ​ബ്ബാ​സ് സേ​ഠ്, റൗ​ഫ്, മോ​ഹ​ന​ന്‍, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, കൃ​ഷ്ണ​കു​മാ​ര്‍, വി​നോ​ദ് കു​മാ​ര്‍, ജാ​വേ​ദ്​ പാ​ഷ, യൂ​സു​ഫ് അ​ലി, പ്ര​മോ​ദ്, സൈ​റ പ്ര​മോ​ദ്, ജ​ഗ​ന്നാ​ഥ​ന്‍, റി​ച്ചാ​ര്‍ഡ്, ഷാ​ജി പൊ​ഴി​യൂ​ര്‍, തോ​മ​സ് ഫി​ലി​പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!