bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ പ്രതിഭ സാഹിത്യവേദി വിഷുക്കാലത്ത് കുട്ടികൾക്കായ് കഥാരചനാ മത്സരം സംഘടിപ്പിക്കുന്നു

prathibha bahrain

മനാമ: പ്രതിഭ സാഹിത്യവേദി വിഷുക്കാലത്തോടനുബന്ധിച്ച് കുഞ്ഞുകൂട്ടുകാർക്കായി കഥയെഴുത്ത് മത്സരം നടത്തുന്നു. 10 വയസുമുതൽ 18 വയസുവരെ ഉള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുക .(10-14 group ബി,15-18 group എ)

താല്പര്യമുള്ള കുട്ടികൾ ഈ വരുന്ന ഏപ്രിൽ പന്ത്രണ്ടിനുള്ളിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് -ശ്രീജ ദാസ് :33373472 എന്ന നമ്പറിലോ രാജേഷ്:34345284 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
കഥാരചന മത്സരം മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും .

മൂന്നു വിഷയങ്ങൾ ഒരു ദിവസം മുന്നേ നൽകുന്നതായിരിക്കും (10 മുതൽ 14 വയസു വരെ )ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു വിഷയത്തിലായിരിക്കും മത്സരം നടത്തുക .

15 മുതൽ 18 വയസു വരെ ഉള്ള ഇംഗ്ലീഷിലുള്ള മത്സാരാർത്ഥികൾക്ക് വിഷയം മുൻകൂട്ടി നൽകുന്നതല്ല . ഏപ്രിൽ 15 വൈകിട്ട് 7 മുതൽ 9 വരെ പ്രതിഭ ഓഫീസിൽ വച്ചായിരിക്കും മത്സരം നടക്കുക..

പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് താഴെ കൊടുക്കുന്ന google form വഴിയും രെജിസ്റ്റർ ചെയ്യാവുന്നതാണ്:
https://forms.gle/cPicyNaZRtnQRfNd6

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!