bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി മുഹറഖ് ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

WhatsApp Image 2022-04-26 at 9.54.00 AM

ഐ വൈ സിസി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു, മുഹറഖ് പാർക്കിൽ വെച്ചായിരുന്നു പരിപാടി, ഏരിയ പ്രസിഡന്റ് ഗംഗൻ മലയിലിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമം ദേശീയ പ്രസിഡന്റ് ജിതിൻ പതിയാരം ഉദ്ഘാടനം ചെയ്തു, ദേശീയ സെക്രട്ടറി ബെൻസി ഗനിയുട്, ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ ആശംസകൾ നേർന്നു, മുൻ ദേശീയ പ്രസിഡന്റ് അനസ് റഹിം സ്വാഗതവും ഏരിയ സെക്രട്ടറി രതീഷ് നെന്മാറ നന്ദിയും പറഞ്ഞു, ഷിഹാബ് കറുകപ്പുത്തൂർ, രജീഷ് പിസി, ബാബു എം കെ, സുഫിയാൻ, പ്രമോദ് വില്ല്യാപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!