bahrainvartha-official-logo
Search
Close this search box.

മൈ​ത്രി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ വി​രു​ന്നും സൗ​ഹൃ​ദ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2022-04-26 at 9.58.43 AM

മ​നാ​മ: മൈ​ത്രി ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ വി​രു​ന്നും സൗ​ഹൃ​ദ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ സ​ഗ​യ്യ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ഹ്റൈ​നി​ലെ മു​ൻ പാ​ർ​ല​മെൻറ് അം​ഗം മു​ഹ​മ്മ​ദ്‌ യൂ​സു​ഫ് അ​ൽ മാ​റ​ഫി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ മൈ​ത്രി പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി യൂ​നു​സ് സ​ലിം റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലിം, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ രാ​ജീ​വ്‌ വെ​ള്ളി​കോ​ത്ത്, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​നു ക്രി​സ്റ്റി, മൈ​ത്രി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ നി​സാ​ർ സ​ഖാ​ഫി, നി​സാ​ർ കൊ​ല്ലം, റ​ഹിം ഇ​ട​ക്കു​ള​ങ്ങ​ര, സ​ത്താ​ർ കാ​ഞ്ഞി​പ്പു​ഴ, ഷി​ബു പ​ത്ത​നം​തി​ട്ട, അ​ബ്ദു​ൽ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മൈ​ത്രി ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. മൈ​ത്രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ബാ​ബു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!