bahrainvartha-official-logo
Search
Close this search box.

കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

New Project - 2022-06-19T120255.671

മ​നാ​മ: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. പ​യ്യോ​ളി തു​റ​ശ്ശേ​രി ക​ട സ​ലീം മാ​ന​യി​ൽ (50) ആ​ണ്​ മ​രി​ച്ച​ത്. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: ഖ​ദീ​ജ ന​സ്റി​ൻ, അ​സ്‌​ലി​യ ലി​സാ​ന, ന​ജ നൗ​റി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ല്ല, മ​മ്മ​ദ്, ക​ബീ​ർ, അ​ലീ​മ, ന​ബീ​സ, റം​ല.

മൃതദേഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കെ.​എം.​സി.​സി ബ​ഹ്​​റൈ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു വ​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!