bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ശുരനാട് കൂട്ടായ്മ 2022 – 24 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

WhatsApp Image 2022-06-23 at 9.58.39 AM

മനാമ: ബഹ്‌റൈൻ ശുരനാട് കൂട്ടായ്മ 2022 – 24 ലേക്കുള്ള പുതിയ ഭാരവാഹികളെ ജൂൺ 10 ന് നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ തിരെഞ്ഞെടുത്തു. പുതിയ രക്ഷാധികാരിയായി ബോസ് ബി, പ്രസിഡൻറ് ഹരീഷ് നായർ. ജനറൽ സെക്രട്ടറി അൻവർ ശൂരനാട്, ട്രഷർ ഹരികൃഷ്ണൻ ,വൈസ് പ്രസിഡന്റ് ജോർജജ് സാമുവൽ ജോയിന്റെ സെക്രട്ടറിമാരായ പ്രദീപ് കുമാർ, പ്രദീപ് കുമാർ .കെ . എസ് , ജോയിന്റെ ട്രെഷർ ഗിരിഷ്കുമാർ , പ്രോഗ്രാം കൺവിനർ റിനിഷ് കലാഭവൻ , മെമ്പർഷിപ്പ് സെക്രട്ടറി അഭിഷാല് പതാരം,, മിഡിയാ കോർഡിനേറ്റർ സതീഷ് ചന്ദ്രൻ , ഏക്സിക്യൂട്ടിവ് മെമ്പർമ്മാരായി ബാബുലാൽ, പ്രകാശ് അരവിന്ദ് എന്നിവരെ തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!