bahrainvartha-official-logo
Search
Close this search box.

മുഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്ദി മത്സരം സംഘടിപ്പിച്ചു

WhatsApp Image 2022-07-02 at 9.18.53 PM

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം വ​നി​ത വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ലാ​ഞ്ചി മൊ​ഞ്ച് സീ​സ​ൺ 2 മെ​ഹ​ന്ദി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മു​ഹ​റ​ഖ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ മ​ത്സ​ര​ത്തി​ൽ എം.​എം.​എ​സ് സ​ർ​ഗ​വേ​ദി​യു​ടെ​യും മ​ഞ്ചാ​ടി ബാ​ല​വേ​ദി​യു​ടെ​യും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ, എ​ഴു​ത്തു​കാ​രി​യും ക​വ​യി​ത്രി​യു​മാ​യ ഷെ​മി​ലി പി. ​ജോ​ൺ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

എം.​എം.​എ​സ് പ്ര​സി​ഡ​ന്‍റ്​ ഷി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, സെ​ക്ര​ട്ട​റി പി.​സി ര​ജീ​ഷ്, ട്ര​ഷ​റ​ർ എം.​കെ. ബാ​ബു, വ​നി​ത വേ​ദി ക​ൺ​വീ​ന​ർ ദി​വ്യ പ്ര​മോ​ദ്, എം.​എം.​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബാ​ഹി​റ അ​ന​സ്, വ​നി​ത വേ​ദി ജോ. ​ക​ൺ​വീ​ന​ർ ഷൈ​നി മു​ജീ​ബ്, ഷം​ഷാ​ദ് അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​മി​ത സ​നീ​ഷ്, മ​നാ​റ സി​ദ്ദി​ഖ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യ മ​ത്സ​ര​ത്തി​ൽ സ​ജ്‌​ന ശം​സു​ദ്ദീ​ൻ ഒ​ന്നാം​സ​മ്മാ​നം നേ​ടി.

ര​ണ്ടാം​സ​മ്മാ​നം ഹ​ന മു​ഹ​മ്മ​ദ്​ ഹാ​ഷി​മും മൂ​ന്നാം​സ​മ്മാ​നം സ​ജ്‌​ന ശ​റ​ഫു​ദ്ദീ​നും സ്വ​ന്ത​മാ​ക്കി. റു​മാ​ന ഫാ​മി, ന​ദ ഫ​ർ​മി ഹി​ഷാം എ​ന്നി​വ​ർ നാ​ലും അ​ഞ്ചും സ​മ്മാ​ന​ങ്ങ​ൾ നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ നി​ർ​വ​ഹി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!