bahrainvartha-official-logo
Search
Close this search box.

മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ ചാപ്റ്റർ സമ്മർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

New Project - 2022-07-04T084742.440

മനാമ: മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ സമ്മർ ചിത്രരചന മത്സരം സംഘടിപ്പിച്ചു. വിധികർത്താക്കളായ ഹരീഷ് മേനോൻ, ദിനേഷ് മാവൂർ എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ഗ്രേഡ് കൾ ആയി തിരിച്ച മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഗ്രേഡ് 1 വിഭാഗത്തിൽ ഒന്നാം സ്ഥാനം ദേവരത് മഹേഷ്വർ നും രണ്ടും മൂന്നും സ്ഥാനം ആദ്യലക്ഷ്മി, മുഹമ്മദ് ഈസാ എന്നിവർ കരസ്ഥമാക്കി.
ഗ്രേഡ് 2ഇൽ ഒന്നാം സ്ഥാനം ഫാത്തിമ ഹനാനൂം രണ്ടും മൂന്നും സ്ഥാനം നേടിയത് നീലാംബരി ശ്രീനിവാസ്,ആദില കെ. ട്ടി എന്നിവരാണ്. ഗ്രേഡ് 3 ഇൽ ഒന്നാം സ്ഥാനം ദേവനാ പ്രവീൺ രണ്ടും മൂന്നും സ്ഥാനം നജ നഹാൻ, അധീൽ കെ.റ്റി എന്നിവർക്കും, ഗ്രേഡ് 4 ൽ ഒന്നാം സ്ഥാനം ദീക്ഷിത് കൃഷ്ണ യും രണ്ടും മൂന്നും സ്ഥാനം വർഷ രമേഷ്, സ്വാതി സുരേഷ് എന്നിവർക്കും സമ്മാനിച്ചു. ഭാരവാഹികളായ ഷഫീല യാസിർ, ശിഫ സുഹൈൽ എന്നിവർ പങ്കെടുത്തവർക്ക് നന്ദി രേഖ പെടുത്തി. ഷെറിൻ ഷൗക്കത്ത്, ഷബ്‌ന അനബ് എന്നിവർ വിജയികളെ അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!