bahrainvartha-official-logo
Search
Close this search box.

മൈ​ത്രി അ​സോ​സി​യേ​ഷ​ൻ അ​ഞ്ചാം വാ​ർ​ഷി​ക​വും ഈ​ദ് ഫെ​സ്റ്റും ജൂലൈ 11ന്; ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ഇ​മ്രാ​ൻ ഖാ​ൻ ന​യി​ക്കു​ന്ന ഇ​ശ​ൽ നി​ലാ​വ്​ അ​ര​ങ്ങേ​റും

WhatsApp Image 2022-07-08 at 12.06.51 PM

മ​നാ​മ: മൈ​ത്രി അ​സോ​സി​യേ​ഷ​ൻ അ​ഞ്ചാം വാ​ർ​ഷി​ക​വും ഈ​ദ് ഫെ​സ്റ്റ് 2022ഉം ​സം​യു​ക്ത​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജൂ​ലൈ 11ന്​ ​വൈ​കീ​ട്ട് 6.30ന് ​സെ​ഗ​യ്യ​യി​ലെ കെ.​സി.​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന ഈ​ദ് ഫെ​സ്റ്റി​ൽ ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ഇ​മ്രാ​ൻ ഖാ​ൻ ന​യി​ക്കു​ന്ന ഇ​ശ​ൽ നി​ലാ​വ്​ അ​ര​ങ്ങേ​റും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റാ​യ പി.​എം.​​എ ഗ​ഫൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. ബി.​എം.​സി​യു​ടെ ബാ​ന​റി​ൽ മൈ​ഡി​യ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ മു​ഖ്യ​പ്രാ​യോ​ജ​ക​ർ ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, കിം​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എ​ന്നി​വ​രാ​ണ്. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ര​ക്​​ത​ദാ​ന ക്യാ​മ്പ്, സ​മ്മ​ർ ക്യാ​മ്പ്​ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​ത്തൊ​രു​മ​യി​ൽ രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ് മൈ​ത്രി അ​സോ​സി​യേ​ഷ​ൻ. ബ​ഹ്റൈ​നി​ലു​ണ്ടാ​യി​രു​ന്ന സി​യാ​ദ് ഏ​ഴം​കു​ളം, ബാ​ദു​ഷ തേ​വ​ല​ക്ക​ര, അ​ഡ്വ. ഷ​ബീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച മൈ​ത്രി ഇ​ന്ന് ഒ​ട്ടേ​റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റെ ചാ​രി​താ​ർ​ഥ്യ​ജ​ന​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ വ്യ​ക്ത​മാ​ക്കി. ര​ക്ത​ദാ​നം, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ഫു​ഡ് കി​റ്റ് വി​ത​ര​ണം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം, സാ​മൂ​ഹി​ക മേ​ഖ​ല​യി​ലു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ച​ർ​ച്ച​ക​ൾ, ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്ക​ൽ, ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം, ചി​കി​ത്സ സ​ഹാ​യം തു​ട​ങ്ങി ഒ​ട്ടേ​റെ ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ന​ട​ത്താ​ൻ കൂ​ട്ടാ​യ്മ​ക്ക്​ സാ​ധി​ച്ചു.

മൈ​ത്രി അ​ഞ്ചാം വാ​ർ​ഷി​കം വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ഷി​ബു പ​ത്ത​നം​തി​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, ജ​ന. സെ​ക്ര​ട്ട​റി മു​സ്ത​ഫ സു​നി​ൽ, സെ​ക്ര​ട്ട​റി സ​ലീം ത​യ്യി​ൽ, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ബാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​കീ​ർ ഹു​സൈ​ൻ, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ഷി​ബു പ​ത്ത​നം​തി​ട്ട, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷി​ബു ബ​ഷീ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്​​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!