bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ ഇസ്ലാഹി സെന്റർ നേത്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു

New Project - 2022-08-02T114256.070

മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഷിഫാ അൽജസീറയുമായി ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള നേത്ര ബോധവത്കരണ ക്യാമ്പും രക്ഷിതാക്കൾക്കായുള്ള ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനയും സൗജന്യമായി നടത്തപെടുന്നു.

ആഗസ്റ്റ് 5 വെള്ളി വൈകീട് 3:00 മുതൽ 6:00വരെ ഹൂറ ചാരിറ്റബിൾ ഹാളിൽ ആണ് ക്യാമ്പ് നടത്തപ്പെടുന്നത്.
കുട്ടികളിൽ കൂടുതലായും കണ്ടുവരുന്ന കാഴ്ച കുറവ് , നേത്ര സംബന്ധമായാ പ്രശ്നങ്ങൾ ,സ്‌ക്രീൻ ടൈമിംഗ് , ഭക്ഷണ രീതി, വ്യയാമം ,എന്നിവയെ സംബന്ധിച്ച് ഡോക്ടർ ബോധവത്ക്കരണം നടത്തും.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLScHlMZbywO1mOO9xGChgmBSigyNnWG3D5zsHksZsNgiJQ4lhQ/viewform?usp=pp_url

ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി 33174288,33015767 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!