bahrainvartha-official-logo
Search
Close this search box.

ബഹ്​റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2022-08-19 at 12.30.56 PM

മ​നാ​മ: ഇ​ന്ത്യ​യു​ടെ 76ാം സ്വാ​ത​ന്ത്ര്യ ദി​നം, ബ​ഹ്​​റൈ​നും ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െ​ന്‍റ 50ാം വാ​ർ​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ര​ക്ത​ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രും സ​ന്നി​ഹി​ത​രാ​യ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, മു​ഹ​റ​ഖ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ കെ.​പി. അ​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി സ്വാ​ഗ​ത​വും ഹെ​ൽ​പ്​ ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സ്വാതന്ത്ര്യ സമര പോരാളികളെ സ്മരിക്കുന്ന ഈ വേളയിൽ സ്വാതന്ത്ര്യസമര നേതാവായ പി കൃഷ്ണപിള്ളയുടെ അനുസ്മരണ ദിനമായ ആഗസ്റ്റ് 19ന് രക്തദാനം സംഘടിപ്പിച്ചത് മാതൃകാപരമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നൂ​റി​ലേ​റെ പ്ര​തി​ഭ പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം ചെ​യ്ത ക്യാ​മ്പി​ൽ മ​ധു​രം വി​ത​ര​ണം​ചെ​യ്തും ദേ​ശീ​യ​പ​താ​ക വീ​ശി​യും സ്വാ​ത​ന്ത്ര്യ ദി​ന സ്മ​ര​ണ പു​തു​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!