bahrainvartha-official-logo
Search
Close this search box.

ഐ.​എ​സ്.​എ​ഫ് ബ്ര​ദേ​ഴ്സ് ട്രോ​ഫി: മു​ഹ​റ​ഖ്​ എ​ഫ്.​സി ജേ​താ​ക്ക​ൾ

WhatsApp Image 2022-08-27 at 2.33.04 PM

മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മു​ഹ​റ​ഖ്​ ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ബ്ര​ദേ​ഴ്സ് ട്രോ​ഫി ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മു​ഹ​റ​ഖ്​ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. ബു​സൈ​തീ​ൻ അ​ൽ സ​യ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഹൂ​റ എ​ഫ്.​സി​യെ ഒ​രു ഗോ​ളി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ഹ​റ​ഖ്​ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ ടി.​എം.​സി. മൊ​യ്‌​തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ സ്‌​പോ​ർ​ട്സ് ക​ൺ​വീ​ന​ർ കെ.​എ​സ്. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഐ.​എ​സ്.​എ​ഫ് സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ബാ​സ്, ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഫി​റോ​സ് അ​റ​ഫ, ഐ.​എ​സ്.​എ​ഫ് സ്പോ​ർ​ട്സ് ക്ല​ബ് മാ​നേ​ജ​ർ നി​യാ​സ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ യൂ​സ​ഫ് അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജേ​താ​ക്ക​ൾ​ക്കു​ള്ള വി​ന്നേ​ഴ്‌​സ് ട്രോ​ഫി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ്​ സൈ​ഫ് അ​ഴി​ക്കോ​ടി​ൽ നി​ന്ന് മു​ഹ​റ​ഖ്​ എ​ഫ്.​സി ക്യാ​പ്റ്റ​ൻ ന​ബീ​ൽ തി​രു​വ​ള്ളൂ​രും റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. മു​ഹ​മ്മ​ദ​ലി​യി​ൽ നി​ന്ന് ഹൂ​റ എ​ഫ്.​സി ക്യാ​പ്റ്റ​ൻ ല​ത്തീ​ഫും ഏ​റ്റു​വാ​ങ്ങി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി നി​യാ​ദി​നെ​യും (മു​ഹ​റ​ഖ് എ​ഫ്.​സി) മി​ക​ച്ച സ്റ്റോ​പ്പ​ർ ബാ​ക്കാ​യി അ​ൻ​സ​ലി​നെ​യും (ഹൂ​റ എ​ഫ്.​സി) തെ​ര​ഞ്ഞെ​ടു​ത്തു. ഐ.​എ​സ്.​എ​ഫ് എ​ഫ്.​സി ക്യാ​പ്റ്റ​ൻ നി​യാ​സ് മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ടോ​പ്​ മാ​ൻ മു​സ്ത​ഫ, അ​സീ​സ് അ​ബ്ബാ​സ്, ജ​ബ്ബാ​ർ, ത​സീ​ൽ, ക​രീം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഫ​ഹ​ദ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും ടൂ​ർ​ണ​മെ​ന്‍റ്​ ചെ​യ​ർ​മാ​ൻ മു​സ്ത​ഫ തൃ​ശൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!