bahrainvartha-official-logo

റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചന് സ്വീകരണം നൽകി

WhatsApp Image 2022-08-29 at 11.00.40 AM

മനാമ: എട്ടുനോമ്പ് ആചരണത്തിനും, വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും, കൺവൻഷനുകൾക്കും നേതൃത്വം നൽകാനായി ബഹ്‌റിനിൽ എത്തിയ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചനെ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജോസഫ് വർഗീസ്, എൽദോ വി. കെ, ബൈജു പി. എം, ഷാജ് ജോബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!