ബി കെ എസ് ഇന്റർനാഷണൽ ഷോർട്ട് ഫിലിംഫെസ്റ്റിവൽ 2022 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

bks short film fest

മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബി കെ എസ് ഇന്റർനാഷണൽ ഷോർട്ട് ഫിലിംഫെസ്റ്റിവൽ 2022 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം സെപ്റ്റംബർ 2 ന് കേരളീയ സമാജത്തിൽ വെച്ച് വിശിഷ്ട വെക്തിത്വങ്ങളുടെ സാന്നിത്യത്തിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കരയ്ക്കലും ചേർന്ന് നിർവ്വഹിച്ചു. മൈക്രോ ഫിലിം (5 മിനിറ്റ് ദൈർ ഘ്യം വരെ )ഷോർട്ട് ഫിലിം( 30 മിനിറ്റ് ദൈർഘ്യം വരെ ) എന്നീ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ഹൃസ്വ ചിത്രങ്ങളിൽ വിദഗ്ദ്ധ ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് പുരസ്‌കാരവും പ്രശസ്തി പത്രവും നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ദിലീഷ് കുമാർ 39720030 (ബി കെ എസ് മെമ്പർഷിപ്പ് സെക്രട്ടറി, ഫിലിം ക്ലബ് ഇൻചാർജ് ), അരുൺ ആർ പിള്ള 34020650 (ബി കെ എസ് ഫിലിം ക്ലബ്‌ കൺവീനർ).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!