bahrainvartha-official-logo
Search
Close this search box.

2021-22ൽ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ നടത്തിയത് 1.65 ബി​ല്യ​ൺ ഡോ​ള​റിൻറെ ഉ​ഭ​യ​ക​ക്ഷി വ്യാപാരം; ശ്രദ്ധേയമായി ഇ​ന്ത്യ-​ഗ​ൾ​ഫ്​ ബ​യ​ർ സെ​ല്ല​ർ മീ​റ്റ്

New Project - 2022-09-13T125325.985

മ​നാ​മ: 2021-22 വര്ഷത്തിൽ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ നടത്തിയത് 1.65 ബി​ല്യ​ൺ ഡോ​ള​റിൻറെ ഉ​ഭ​യ​ക​ക്ഷി വ്യാപാരമെന്ന് റിപ്പോർട്ട്. ട്രേ​ഡ്​ പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ-​ഗ​ൾ​ഫ്​ ബ​യ​ർ സെ​ല്ല​ർ മീ​റ്റി​ലാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ കാലയളവിൽ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ 54 ശ​ത​മാ​നം വ​ള​ർ​ച്ചയാണ് കൈ​വ​രി​ച്ചത്. ഇ​ത്​ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വ്യാ​പാ​ര​മാ​ണ്. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ മു​ഖ്യ​ഭാ​ഗ​വും ഭ​ക്ഷ്യ, കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളാ​ണ്.

ബ​ഹ്​​റൈ​നി​ലെ​ക്ക്​ അ​രി​യും മാം​സ​വും പ​ഞ്ച​സാ​ര​യും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റു​മ​തി ചെ​യ്യ​ന്ന പ്ര​മു​ഖ രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. അ​ടു​ത്ത​കാ​ല​ത്ത്, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സം​സ്ക​രി​ച്ച ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും ജൈ​വ, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ, പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യും ബ​ഹ്​​റൈ​നി​ൽ പ്ര​ചാ​രം നേ​ടി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന ഗു​ണു​മേ​ൻ​മ​യും ന്യാ​യ വി​ല​യു​മാ​ണ്​ ഇ​തി​ന്​ കാ​ര​ണം.

ബ​ഹ്​​റൈൻറെ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ളി​ൽ നി​ർ​ണ്ണാ​യ​ക പ​ങ്കാ​ളി​യാ​കാ​ൻ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്ത അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ഭ​ക്ഷ്യ പാ​ർ​ക്കു​ക​ളി​ൽ നി​ക്ഷേ​പ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മ​നാ​മ ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ഹ്​​റൈ​ൻ ഇ​ന്ത്യ ​സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ജു​മ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ഭ​ക്ഷ്യ, പാ​നീ​യ രം​ഗ​ത്തെ 13 ​പ്ര​മു​ഖ ക​യ​റ്റു​മ​തി​ക്കാ​രും ബ​ഹ്​​റൈ​നി​ലെ റീ​ട്ടെ​യ്​​ൽ, ഇ​റ​ക്കു​മ​തി, വി​ത​ര​ണ രം​ഗ​ത്തെ 45 പ്ര​മു​ഖ​രും സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ധാ​ന്യ​ങ്ങ​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ചാ​യ, കാ​പ്പി, ത​ന​ത്​ ഇ​ന്ത്യ​ൻ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ബേ​ക്ക​റി, ശീ​തീ​ക​രി​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, ടി​ന്നി​ല​ട​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ, ആ​ൽ​ക്ക​ഹോ​ൾ ഇ​ത​ര പാ​നീ​യ​ങ്ങ​ൾ, റെ​ഡി ടു ​ഈ​റ്റ്​ ഭ​ക്ഷ​ണ​ങ്ങ​ൾ, റെ​ഡി ടു ​കു​ക്ക്​ ഭ​ക്ഷ​ണ​ങ്ങ​ൾ, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ യോ​ഗ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!