bahrainvartha-official-logo
Search
Close this search box.

‘പ്രവാസം വായിക്കുന്നു’; ഐ.​സി.​എ​ഫ് പ്രവാസി വായന ക്യാമ്പയിന് തുടക്കം

WhatsApp Image 2022-09-30 at 1.51.59 PM

മ​നാ​മ: ഐ.​സി.​എ​ഫ് മു​ഖ​പ​ത്ര​മാ​യ പ്ര​വാ​സി വാ​യ​ന​യു​ടെ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ജ്വ​ല​നം എ​ന്ന പേ​രി​ല്‍ ന​ട​ന്ന കാ​മ്പ​യി​ന്‍ വി​ളം​ബ​രം കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി നി​ർ​വ​ഹി​ച്ചു. ന​വം​ബ​ര്‍ 15 വ​രെ​യാ​ണ് കാ​മ്പ​യി​ന്‍ ആ​ച​രി​ക്കു​ന്ന​ത്.

ഷാ​ന​വാ​സ് മ​ദ​നി ചെ​യ​ര്‍മാ​നും നി​സാ​ര്‍ എ​ട​പ്പാ​ള്‍ ക​ണ്‍വീ​ന​റു​മാ​യു​ള്ള 15 അം​ഗ സ​മി​തി നി​ല​വി​ല്‍വ​ന്നു. പ്ര​വാ​സി വാ​യ​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ര്‍ശ​നം, സാം​സ്‌​കാ​രി​ക സെ​മി​നാ​ര്‍, കു​ട്ടി​ക​ളി​ല്‍ വാ​യ​ന​ശീ​ലം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ‘ത​ളി​ര്’ വാ​യ​ന​വേ​ദി, കു​ടും​ബ വാ​യ​ന തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ കാ​മ്പ​യി​ന്‍ കാ​ല​യ​ള​വി​ല്‍ ന​ട​ക്കു​മെ​ന്ന് ഐ.​സി.​എ​ഫ് പ​ബ്ലി​ക്കേ​ഷ​ന്‍ സ​മി​തി അ​റി​യി​ച്ചു. ഐ.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​സി. സൈ​നു​ദ്ദീ​ന്‍ സ​ഖാ​ഫി, ഉ​സ്മാ​ന്‍ സ​ഖാ​ഫി, അ​ബൂ​ബ​ക്ക​ര്‍ ല​ത്വീ​ഫി, വി.​പി.​കെ. അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!