bahrainvartha-official-logo
Search
Close this search box.

ബി.​ഡി.​കെ ഫ്രണ്ട്സ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് പാ​ര​ന്റി​ങ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു

New Project - 2022-10-18T113629.032

മ​നാ​മ: ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് പാ​ര​ന്റി​ങ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 20ന് ​രാ​ത്രി ഏ​ഴി​ന് സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. നാ​ട്ടി​ൽ​നി​ന്ന് ബ​ഹ്‌​റൈ​നി​ലെ​ത്തു​ന്ന പ്ര​ശ​സ്ത ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റും ബി​ഹേ​വേ​റി​യ​ൽ സൈ​ക്കോ​തെ​റ​പ്പി​സ്റ്റു​മാ​യ സി​സ്റ്റ​ർ ഷൈ​ബി പ​ങ്കെ​ടു​ക്കും.

കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ജീ​വി​ത​ത്തി​ലും ഗു​ണ​പ്ര​ദ​മാ​കു​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്ക് https://forms.gle/ui6DT4wJQpbpCNwf8 എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​വ​സ​രം. കു​ട്ടി​ക​ളോ​ടൊ​പ്പ​മാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പൊ​തു​വാ​യും പി​ന്നീ​ട് ആ​വ​ശ്യ​മെ​ങ്കി​ൽ വ്യ​ക്തി​പ​ര​മാ​യും സി​സ്റ്റ​ർ ഷൈ​ബി​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33750999, 33015579, 39125828, 39348262, 39629338 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!