bahrainvartha-official-logo
Search
Close this search box.

ബിസിനസ്‌ ഫോർമുല- സംരംഭകർക്കായി ഗിന്നസ് എം എ റഷീദിന്റെ പരിശീലന ക്ലാസ്

New Project - 2022-10-19T111139.378

മ​നാ​മ: കോ​വി​ഡി​നു ശേ​ഷ​മു​ള്ള ബി​സി​ന​സ്‌ ലോ​ക​ത്തെ പു​തി​യ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും മാ​റി​യ ബി​സി​ന​സ്‌ ലോ​ക​ത്ത് എ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്താ​രാ​ഷ്ട്ര ബി​സി​ന​സ്‌ പ​രി​ശീ​ല​ക​നും ഗി​ന്ന​സ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ എം.​എ. റ​ഷീ​ദ് ക്ലാ​സെ​ടു​ക്കു​ന്നു. ല​യ​ൺ​സ് ക്ല​ബ്‌ ഓ​ഫ് മ​ല​ബാ​ർ ബ​ഹ്റൈ​നും ബി.​എം.​സി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് സ​ഖ​യ്യ ബി.​എം.​സി ഹാ​ളി​ൽ ന​ട​ക്കും. സം​രം​ഭ​ക​ർ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും മാ​നേ​ജ​ർ​മാ​ർ​ക്കും സം​രം​ഭ​ക​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 35521007, 3914 3967, 38096845 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!