bahrainvartha-official-logo
Search
Close this search box.

‘ഒ.​വി. അ​ബ്ദു​ല്ല കെ.​എം.​സി.​സി​ക്ക് ക​രു​ത്ത് പകർന്ന നേ​താ​വ്’; കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​നു​സ്മ​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2022-10-18 at 6.39.41 PM

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​നെ ഇ​ന്ന​ത്തെ പ്ര​താ​പ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ന്ത​രി​ച്ച ഒ.​വി. അ​ബ്ദു​ല്ല ഹാ​ജി​യെ​ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഒ.​വി​യെ പോ​ലു​ള്ള നേ​താ​ക്ക​ന്മാ​ർ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കെ.​എം.​സി.​സി ഉ​പാ​ധ്യ​ക്ഷ​ൻ ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര ചൂ​ണ്ടി​ക്കാ​ട്ടി. പ​ഴ​യ​കാ​ല നേ​താ​ക്ക​ന്മാ​ർ ന​ട​ത്തി​യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ർ​ക്കും മ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ആ​റ്റൂ​ർ, ഈ​സ്റ്റ്‌ റ​ഫ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ റ​ഫീ​ഖ്, പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, ബ​ഷീ​ർ പു​ല്ല​റോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന സി.​എ​ച്ച് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ഷാ​ഫി പാ​റ​ക്ക​ട്ട, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ക​ണ്ടീ​ത്താ​ഴ, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, മു​നീ​ർ ഒ​ഞ്ചി​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ഹൈ​ൽ മേ​ല​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!