bahrainvartha-official-logo

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

New Project - 2022-10-21T101822.274

മനാമ: ചികിത്സാർത്ഥം നാട്ടിലേക്ക് മടങ്ങിയ ബഹ്‌റൈൻ പ്രവാസി നിര്യാതനായി. എറണാകുളം കാലടി ശ്രീമുലനഗരം സ്വദേശി ജോൺസൻ എം ഡി യാണ് അന്തരിച്ചത്. 54 വയസായിരുന്നു. 15 വർഷമായി മനാമയിലെ പ്രശസ്ത ഓഡിറ്റ് സ്ഥാപനത്തിൽ ഓഡിറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്.

സംസ്കാര ശുശ്രുഷകൾ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് കാഞ്ഞൂർ സെൻറ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!