bahrainvartha-official-logo
Search
Close this search box.

ഐ.വൈ.സി.സി ബു​ദൈ​യ്യ ഏരിയ പ്രവർത്തക സംഗമവും, ഭാരത് ജോഡോ യാത്ര ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു

WhatsApp Image 2022-10-20 at 2.37.20 PM

മ​നാ​മ: ഐ.​വൈ.​സി.​സി ബു​ദൈ​യ്യ ഏ​രി​യ പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബ​സം​ഗ​മം ഹ​മ​ല​യി​ൽ​വെ​ച്ച് ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡ​ന്റ് ഷി​ബി​ൻ തോ​മ​സ് ഉ​ദ്‌​ഘാ​ട​നം​ചെ​യ്തു. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ ജാ​തി, മ​ത, ഭാ​ഷ, ദേ​ശ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​ന്നി​പ്പി​ക്കാ​നാ​യി രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ‘ഭാ​ര​ത് ജോ​ഡോ യാ​ത്ര’​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. യാ​ത്ര​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ദേ​ശീ​യ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ റി​ച്ചി ക​ള​തു​ര​ത്ത്, ഐ.​വൈ.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി​യോ​ൺ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി എ.​കെ. ഷ​മീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റി​നോ സ്‌​ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ഐ.​വൈ.​സി.​സി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സ​ജേ​ഷ് രാ​ജ് നേ​തൃ​ത്വം ന​ൽ​കി. ഐ.​വൈ.​സി.​സി​യു​ടെ വി​വി​ധ ഏ​രി​യ​ക​ൾ ത​മ്മി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ്, ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ബു​ദൈ​യ്യ ഏ​രി​യ ടീ​മി​നെ യോ​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.

ഏ​രി​യ ക്രി​ക്ക​റ്റ്, ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ ടീം ​ക്യാ​പ്റ്റ​ന്മാ​രാ​യ സി.​കെ. അ​മീ​ൻ, ആ​ഷി​ഖ്, അ​ന​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!