bahrainvartha-official-logo
Search
Close this search box.

ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ യൂ​ത്ത് ഫെ​സ്റ്റ് ജ​നു​വ​രി 27ന്

WhatsApp Image 2022-10-22 at 5.26.39 PM

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ എ​ല്ലാ​വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് ഫെ​സ്റ്റ് ജ​നു​വ​രി 27ന് ​ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 2013ൽ ​സം​ഘ​ട​ന രൂ​പം​കൊ​ണ്ട​തി​നു​ശേ​ഷം ഓ​രോ വ​ർ​ഷ​വും മാ​റി​വ​രു​ന്ന ക​മ്മി​റ്റി​യു​ടെ അ​വ​സാ​ന കാ​ല​യ​ള​വി​ലാ​ണ് യൂ​ത്ത് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ കോ​വി​ഡി​ന്റെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​പാ​ടി ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ ര​ണ്ടു ദി​വ​സം നീ​ളു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ യൂ​ത്ത് ഫെ​സ്റ്റ് ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്റ് ജി​തി​ൻ പ​രി​യാ​രം, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ബൈ​ജു വ​ണ്ടൂ​ർ, ട്ര​ഷ​റ​ർ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

യൂ​ത്ത് ഫെ​സ്റ്റ് ന​ട​ത്തി​പ്പി​ന് 51 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ബ്ല​സ​ൻ മാ​ത്യു (ജ​ന. ക​ൺ), വി​ൻ​സു കൂ​ത്ത​പ്പ​ള്ളി (പ്രോ​ഗ്രാം ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ക​ൺ), അ​ന​സ് റ​ഹീം (ഫി​നാ​ൻ​സ് ക​ൺ), ഫാ​സി​ൽ വ​ട്ടോ​ളി (മാ​ഗ​സി​ൻ എ​ഡി​റ്റ​ർ), ഷ​ബീ​ർ മു​ക്ക​ൻ (റി​സ​പ്‌​ഷ​ൻ ക​മ്മി​റ്റി ക​ൺ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും സ​ബ് ക​മ്മി​റ്റി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!