bahrainvartha-official-logo
Search
Close this search box.

മുഹറഖ് മലയാളി സമാജം കേരളപ്പിറവി ദിനാഘോഷവും ക്വിസ് മത്സരവും നടത്തി

WhatsApp Image 2022-11-04 at 10.04.50 PM

മനാമ: കേരളപ്പിറവി ദിനാഘോഷ ഭാഗമായി മുഹറഖ് മലയാളി സമാജം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂറിന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്‌ഘാടനം ചെയ്തു,സെക്രട്ടറി രജീഷ് പിസി സ്വാഗതവും ട്രഷറർ ബാബു എം കെ നന്ദിയും പറഞ്ഞു, മഞ്ചാടി ബാലവേദി കുട്ടികൾ അവതരിപ്പിച്ച കേരളപ്പിറവി ദിന ദേശാഭക്തി ഗാനങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടി,കേരളപ്പിറവി മുന്നോടിയായി എം എം എസ് നടത്തിയ ക്വിസ് മത്സരത്തിൽ കുഞ്ഞി മുഹമ്മദ്‌ വിജയിയായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!