bahrainvartha-official-logo
Search
Close this search box.

‘രാ​മ​ന്ത​ളി​ക്കാ​ർ’ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ രൂ​പീകരിച്ചു

WhatsApp Image 2022-11-06 at 12.53.23 PM

മ​നാ​മ: ബ​ഹ്റൈ​നി​ലെ രാ​മ​ന്ത​ളി നി​വാ​സി​ക​ൾ ‘രാ​മ​ന്ത​ളി​ക്കാ​ർ’ എ​ന്ന​പേ​രി​ൽ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ രൂ​പീകരിച്ചു. സെ​ഗ​യ്യ റ​സ്റ്റാ​റ​ന്റി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ബാ​ല​മു​ര​ളി​യെ പ്ര​സി​ഡ​ന്റാ​യും സി​നി പ്ര​ദീ​പി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റാ​യി ഗം​ഗാ​ധ​ര​ൻ, ജോ. ​സെ​ക്ര​ട്ട​റി​യാ​യി ഷി​ജി​ൻ അ​റു​മാ​ടി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യി രാ​ജ​ൻ രാ​മ​ന്ത​ളി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ന​ബി​സാ​ല​യി​ൽ ന​ട​ന്ന കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ​ത്തെ ഒ​ത്തു​ചേ​ര​ലി​ൽ പ്ര​സി​ഡ​ന്റ് ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ, ഗം​ഗാ​ധ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സി​നി പ്ര​ദീ​പ് സ്വാ​ഗ​ത​വും ഷി​ജി​ൻ അ​റു​മാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ ഗാ​ന​മേ​ള​യും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!