bahrainvartha-official-logo
Search
Close this search box.

കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2022 ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം ചെയ്തു

New Project - 2022-11-07T103628.748

മ​നാ​മ: ബി.​എ​ഫ്.​സി-​കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2022 ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം ആ​ദ്യ കെ.​സി.​എ ടാ​ല​ന്റ് സ്കാ​ൻ ക​ലാ​തി​ല​കം ടീ​ന മാ​ത്യു നെ​ല്ലി​ക്ക​ൻ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ക​ലോ​ത്സ​വ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഇ​ത്ത​ര​മൊ​രു മെ​ഗാ പ്രോ​ഗ്രാം ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന​തി​നെ കെ.​സി.​എ​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഈ ​അ​വ​സ​രം എ​ല്ലാ കു​ട്ടി​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ടീ​ന പ​റ​ഞ്ഞു.

ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ 13 വ​രെ തു​ട​രും. ന​വം​ബ​ർ 25ന് ​വൈ​കീ​ട്ട് ഏ​ഴി​ന് കെ.​സി.​എ-​വി.​കെ.​എ​ൽ ഹാ​ളി​ൽ മ​ത്സ​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. അ​ന്നു​ത​ന്നെ ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​വും ന​ട​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2022 പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി ര​ണ്ടാ​മ​ത്തെ ആ​ഴ്ച തു​ട​ങ്ങും. ഒ​രു മ​ത്സ​രാ​ർ​ഥി​ക്ക് 10 വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും എ​ല്ലാ ടീം ​ഇ​ന​ത്തി​ലും പ​ങ്കെ​ടു​ക്കാം. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി കെ.​സി.​എ വെ​ബ്സൈ​റ്റ് (www.kcabahrain.com) സ​ന്ദ​ർ​ശി​ക്കു​ക​യോ 38984900 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.

ച​ട​ങ്ങി​ൽ കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ലി​യോ ജോ​സ​ഫ്, ഷി​ജു ജോ​ൺ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സേ​വി മാ​ത്തു​ണ്ണി, അ​രു​ൾ​ദാ​സ് തോ​മ​സ്, ടാ​ല​ന്റ് സ്കാ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​ത​വും ടാ​ല​ന്റ് സ്കാ​ൻ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!