bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ വെക്കേഷൻ ബൈബിൾ സ്കൂൾ ആരംഭിച്ചു

New Project - 2022-11-07T103303.347

മ​നാ​മ: ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​ന​ദി​ലു​ള്ള മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​ഡ് വ​ർ​ഗീ​സ് ടൈ​റ്റ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക സെ​ക്ര​ട്ട​റി അ​നോ​ജ് ആ​ശം​സ നേ​ർ​ന്നു. വി.​ബി.​എ​സ് ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ടി.​ജെ. സ​ജി പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും ഇ​ട​വ​ക ആ​ത്മാ​യ ഉ​പാ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് ഫി​ലി​പ് സ​മാ​പ​ന പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ച്ചു.

വ​ർ​ക്ക​ല മാ​ർ​ത്തോ​മ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ജോ പി. ​സ​ണ്ണി ഡ​യ​റ​ക്ട​റാ​യും ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക സ​ഹ വി​കാ​രി ഫാ. ​ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി കോ ​ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​ബി.​എ​സി​ൽ 400ഓ​ളം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. വി.​ബി.​എ​സ് ക​ൺ​വീ​ന​ർ എ​ൽ​വി​സ് ജോ​ൺ സ്വാ​ഗ​ത​വും സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മേ​ഴ്സി വ​ർ​ക്കി ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!