bahrainvartha-official-logo
Search
Close this search box.

കോ​ട്ട​യം നേ​റ്റീ​വ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റി​ൽ ചി​ങ്ങ​വ​നം ടീം ​ജേ​താ​ക്കളായി

WhatsApp Image 2022-11-12 at 8.19.47 PM

മ​നാ​മ: കോ​ട്ട​യം നേ​റ്റീ​വ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ലി​ൽ മീ​ന​ടം ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചി​ങ്ങ​വ​നം ടീം ​ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് ജെ​യിം​സ് കു​രി​യാ​ക്കോ​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​യും 250 ഡോ​ള​ർ കാ​ഷ് പ്രൈ​സും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് തെ​ക്കേ​പ്പ​റ​മ്പി​ൽ പു​ന്നൂ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 150 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു. വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​ക​ളും ന​ൽ​കി.

ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മ​ദ​നി, ബ​ഹ്റൈ​ൻ പ്ര​തി​ഭ പ്ര​സി​ഡ​ന്റ് ജോ​യി വെ​ട്ടി​യാ​ട​ൻ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ബ​ഹ്റൈ​ൻ പ്ര​തി​ഭ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ത്തേ​രി, ഷി​ഫ അ​ൽ​ജ​സീ​റ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഷ​ഹീ​ർ, ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, കോ​ട്ട​യം ജി​ല്ല പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, മ​ണി​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. മേ​ള ക​ലാ​ര​ത്നം അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ സ​ന്തോ​ഷ് കൈ​ലാ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് കു​രു​വി​ള, പ്ര​സി​ഡ​ന്റ് ഷോ​ൺ പു​ന്നൂ​സ്, സെ​ക്ര​ട്ട​റി മോ​ബി കു​രി​യാ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് നി​ബു തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി ബി​ജോ​യ് കു​ര്യാ​ക്കോ​സ്, ട്ര​ഷ​റ​ർ വി​ഷ്ണു, ജോ. ​ട്ര​ഷ​റ​ർ ആ​ശി​ഷ്, എ​ക്സി​ക്യൂ​ട്ടി​വ് പ്ര​തി​നി​ധി​ക​ളാ​യ വി​നു, രൂ​പേ​ഷ്, മാ​ത്യു, ഡെ​ൽ​ഫി​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!