bahrainvartha-official-logo
Search
Close this search box.

സിൽവർ ജൂബിലി നിറവിൽ ‘ഫാറ്റ് ബഹ്‌റൈൻ’

IMG-20221205-WA0004

മനാമ: ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തി​രു​വ​ല്ല (ഫാ​റ്റ്) സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ സ​മൂ​ഹ​ത്തി​ന്റെ ന​ന്മ ല​ക്ഷ്യം​വെ​ച്ചു​കൊ​ണ്ട് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ല്ല മ​ണ്ണി​ൽ ബോ​ബ​ൻ തോ​മ​സി​നെ ബി​സി​ന​സ്‌ എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് ന​ൽ​കി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ‘ഫാ​റ്റി’​ന്റെ ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​ക​ളെ​യും വി​വി​ധ പ്ര​തി​ഭ​ക​ളെ​യും ഇ​തോ​ടൊ​പ്പം ആ​ദ​രി​ച്ചു.

തി​രു​വ​ല്ല​യി​ലെ ഹോ​സ്‌​പി​റ്റ​ലു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് 25 കി​ഡ്നി രോ​ഗി​ക​ൾ​ക്ക്‌ ഒ​രു വ​ർ​ഷം സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള ‘ഫാ​റ്റ് സ്നേ​ഹ​സ്പ​ർ​ശം’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്രോ​ഗ്രാം ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി കെ.​ജി. ബാ​ബു​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. ഫാ​റ്റ് പ്ര​സി​ഡ​ന്റ്‌ റോ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തി​രു​വ​ല്ല സെ​ക്ര​ട്ട​റി ജെ​യിം​സ് കൊ​ട്ടാ​ര​ത്തി​ൽ, വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ നെ​ൽ​ജി​ൻ നെ​പ്പോ​ളി​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് മാ​സ്റ്റ​ർ റി​തു​രാ​ജ്, പ്ര​സീ​ത മ​നോ​ജ്‌, കെ.​ജി. രാ​ജീ​വ്‌ കു​മാ​ർ, സി​യോ​ൻ ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ൾ​ക്ക് പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജെ​യിം​സ്, മ​നോ​ജ്‌ ശ​ങ്ക​ർ, ശ്രീ​കു​മാ​ർ, മ​നോ​ജ്‌ മാ​ത്യു, ബ്ലെ​സ​ൻ, വി​നു ഐ​സ​ക്, നി​ധി​ൻ, ജോ​ബി​ൻ, ടോ​ബി, വി​നോ​ദ് കു​മാ​ർ, എ​ബ്ര​ഹാം ജോ​ൺ, ജോ​ർ​ജ് ബെ​ഞ്ച​മി​ൻ, സ​ജി ചെ​റി​യാ​ൻ, നൈ​നാ​ൻ, ഷി​ബു കൃ​ഷ്ണ, ഷി​ജി​ൻ ഷാ​ജി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!