bahrainvartha-official-logo
Search
Close this search box.

അൽ ഫുർഖാൻ സെന്റർ ദേശീയ ദിനാഘോഷം

al furkhan

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഫുർഖാൻ മദ്‌റസ വിദ്യാർത്ഥികൾക്കായി വിവിധ മൽസര പരിപാടികൾ സംഘടിപ്പിച്ചു. ചിത്ര രചന, കളറിംഗ്‌ പസിൽ, ഗാനാലാപനം തുടങ്ങി വ്യത്യസ ഇനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക്‌ സമ്മാന വിതരണവുമുണ്ടായിരിന്നു. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത്‌ നടന്ന പരിപാടിക്ക്‌ മൂസ സുല്ലമി, സമീറ ടീച്ചർ സാജിദ ടീച്ചർ, സജ്‌ല ടീച്ചർ, ഹയ്ഫ ടീച്ചർ, ഹെന്ന ടീച്ചർ അനൂപ്‌ തിരൂർ, മനാഫ്‌ കബീർ, ഹിഷാം കുഞ്ഞഹമ്മദ്‌, നബീൽ ഇബ്‌റാഹീം, ഫാറൂഖ്‌ മാട്ടൂൽ, ജാഫർ മൊയ്ദീൻ, ഇൽയാസ്‌ കക്കയം എന്നിവർ നേത്ര്ത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!