bahrainvartha-official-logo
Search
Close this search box.

ആർ.എസ്.സി ഭാരവാഹികൾക്ക് സ്വീകരണം നൽകി

WhatsApp Image 2022-12-21 at 2.47.03 PM

മനാമ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ ഭാരവാഹികൾക്ക് ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സൽമാബാദ് ഐ സി.എഫ്. ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സംഗമം സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.

ആർ.എസ്.സി ബഹ്റൈൻ നാഷനൽ ഭാരവാഹികളായ മുനീർ സഖാഫി എടപ്പാൾ, ജാഫർ ശരീഫ് കുന്നംകുളം, മുഹമ്മദ് സഖാഫി ഉളിക്കൽ, സഫ് വാൻ സഖാഫി മാങ്കടവ്, ഫൈസൽ വടകര, റഷീദ് തെന്നല, ഡോ. നൗഫൽ ഇടപ്പള്ളി, ശിഹാബ് പരപ്പ, വാരിസ് നല്ലളം, ജാഫർ പട്ടാമ്പി, അബ്ദുള്ള രണ്ടത്താണി, ഹബീബ് ഹരിപ്പാട് എന്നിവർ സംബന്ധിച്ചു.

യൂസുഫ് അഹ്സനി കൊളത്തൂൽ, ഷാജഹാൻ കൂരിക്കുഴി, ഹംസ ഖാലിദ് സഖാഫി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!