bahrainvartha-official-logo
Search
Close this search box.

എ​യ​ർ ഇ​ന്ത്യ ബ​ഹ്റൈ​ൻ സെ​യി​ൽ​സ് മാ​നേ​ജ​ർ എ.​കെ. നാ​രാ​യ​ണ മേ​നോ​​ന്റെ പി​താ​വ് നിര്യാതനായി

New Project - 2022-12-23T130941.880

മ​നാ​മ: എ​യ​ർ ഇ​ന്ത്യ ബ​ഹ്റൈ​ൻ സെ​യി​ൽ​സ് മാ​നേ​ജ​ർ എ.​കെ. നാ​രാ​യ​ണ മേ​നോ​​ന്റെ പി​താ​വ് പ​റ​വൂ​ർ ക​ട​വ​ത്ത് റോ​ഡ് രാ​ധാ​വി​ഹാ​റി​ൽ പെ​രു​മി​റ്റ​ത്ത് എ. ​കൃ​ഷ്ണ​മേ​നോ​ൻ (റി​ട്ട. എ​സ്.​ബി.​ടി മാ​നേ​ജ​ർ-92) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​റ്റു​പു​റ​ത്ത് രാ​ജേ​ശ്വ​രി. മ​റ്റു മ​ക്ക​ൾ: എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ (റി​ല​യ​ൻ​സ് ഇ​ൻ​ഷു​റ​ൻ​സ്), കെ. ​വേ​ണു​ഗോ​പാ​ൽ (കി​റ്റെ​ക്സ് ലി​മി​റ്റ​ഡ്), ഡോ. ​ര​മ എ​സ്. ക​ർ​ത്ത (ഡി​സൈ​ന​ർ മാ​ഗ​സി​ൻ).

മ​രു​മ​ക്ക​ൾ: ഗി​രി​ജ രാ​ധാ​കൃ​ഷ്ണ​ൻ, സ​ബി​ത നാ​രാ​യ​ണ മേ​നോ​ൻ (വൈ.​എം.​എ​ച്ച്, ബ​ഹ്റൈ​ൻ), സ്മി​ത വേ​ണു​ഗോ​പാ​ൽ (ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ), ശ​ശി​ധ​ര​ൻ ക​ർ​ത്ത (ക​ർ​ത്താ​സ് ഷി​പ്പി​ങ് സൊ​ല്യൂ​ഷ​ൻ​സ്). സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!