bahrainvartha-official-logo
Search
Close this search box.

ഗൾഫ് തൊഴിൽ വിപണി പ്രതീക്ഷകളുടേത് തന്നെ: ആർ എസ് സി ബഹ്റൈൻ

WhatsApp Image 2022-12-25 at 5.59.02 PM

മ​നാ​മ: കോ​വി​ഡാ​ന​ന്ത​രം ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ തൊ​ഴി​ൽ​വി​പ​ണി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്ക​പ്പെ​ടു​ന്ന​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് ആ​ർ.​എ​സ്.​സി ബ​ഹ്‌​റൈ​ൻ ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ വി​ല​യി​രു​ത്തി. ഡി​സം​ബ​ർ 30, 31 തീ​യ​തി​ക​ളി​ൽ അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന ആ​ർ.​എ​സ്.​സി ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് ‘ഗ​ൾ​ഫ് തൊ​ഴി​ൽ മാ​റ്റ​ങ്ങ​ൾ, സാ​ധ്യ​ത​ക​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​യാ​ളി​ക്ക് ഏ​ത് സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യും പൊ​രു​ത്ത​പ്പെ​ട്ട് ഗ​ൾ​ഫ് തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്ന് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ഡോ. ​സ്വ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ഷ​ൻ 2030 പ്ര​കാ​രം ബ​ഹ്‌​റൈ​നി​ലും മ​റ്റു നൂ​ത​ന വി​ക​സ​ന​പ​ദ്ധ​തി​ക​ളി​ലൂ​ടെ ഇ​ത​ര ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ലും പു​തി​യ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ തു​റ​ക്ക​പ്പെ​ടു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ഗ​ൾ​ഫ് മാ​ധ്യ​മം ബ​ഹ്‌​റൈ​ൻ ബ്യൂ​റോ ചീ​ഫ് സി​ജു ജോ​ർ​ജ് പ​റ​ഞ്ഞു.

ഐ.​സി.​എ​ഫ് ബ​ഹ്‌​റൈ​ൻ വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് സി​യാ​ദ് വ​ള​പ​ട്ട​ണം, വി.​പി.​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ ഒ​മാ​ൻ സീ​നി​യ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ റ​ഫീ​ഖ് ഒ​മാ​ൻ, ആ​ർ.​എ​സ്.​സി ബ​ഹ്‌​റൈ​ൻ മു​ൻ ക​ലാ​ല​യം ക​ൺ​വീ​ന​ർ ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ എ​ന്നി​വ​രും സെ​മി​നാ​റി​ൽ സം​സാ​രി​ച്ചു. മു​നീ​ർ സ​ഖാ​ഫി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ റ​ഷീ​ദ് തെ​ന്ന​ല സ്വാ​ഗ​ത​വും ശി​ഹാ​ബ് പ​ര​പ്പ ന​ന്ദി​യും പ​റ​ഞ്ഞു.

സ്വ​ഫ്‌​വാ​ൻ സ​ഖാ​ഫി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി, ഹ​ബീ​ബ് ഹ​രി​പ്പാ​ട്, അ​ഷ്‌​റ​ഫ് മ​ങ്ക​ര, ജാ​ഫ​ർ ശ​രീ​ഫ്, ജ​ഹ്ഫ​ർ പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് അ​ലി സ​ഖാ​ഫി, അ​ബ്ദു റ​ഹ്‌​മാ​ൻ, ഫൈ​സ​ൽ വ​ട​ക​ര, ഉ​മ​ർ അ​ലി, വാ​രി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!